ഇടുക്കിയിൽ മഴ ശക്തമാവും; 18-ന് ഓറഞ്ച് അലർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

ഇടുക്കിയിൽ മഴ ശക്തമാവും; 18-ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇടുക്കിയിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഈ ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കിയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16-ന് മലപ്പുറം, 17-ന് ഇടുക്കി, മലപ്പുറം, 18-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ളകളിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയും ഉണ്ടായേക്കാം. ഈ ദിവസങ്ങളിൽ മേല്പറഞ്ഞ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:heavy rain forecasting in idukki


from mathrubhumi.latestnews.rssfeed https://ift.tt/2LRQOgP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages