കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 29, 2019

കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാം ജില്ലയിലെ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ എത്ര ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന് വ്യക്തമല്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന ഭീകരരുടെ ഒളിയിടം വളയുകയായിരുന്നു. ഇവർ രക്ഷപ്പെട്ടുപോയേക്കാവുന്ന മാർഗങ്ങൾ അടച്ചാണ് സൈനിക നടപടി. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ശക്തമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ Content Highlights:Encounter in Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2ZW6l2S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages