ചേര്‍ത്തല: പട്ടണക്കാട് മുത്തശ്ശിയെ ചെറുമകന്‍ തല്ലി കൊന്നു. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ 72 വയസുള്ള ശാന്തയെയാണ് 21കാരനായ കൊച്ചുമകന്‍ അനന്തു അടിച്ചു കൊന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പട്ടണക്കാട് പൊലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
from mangalam.com http://bit.ly/2WvkFCn
via IFTTT
No comments:
Post a Comment