ഒറ്റപ്പെട്ട ചില വ്യക്തികളുടെ മാനസികാവസ്ഥ പോലീസില്‍ പ്രകടിപ്പിക്കരുത്-മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 29, 2019

ഒറ്റപ്പെട്ട ചില വ്യക്തികളുടെ മാനസികാവസ്ഥ പോലീസില്‍ പ്രകടിപ്പിക്കരുത്-മുഖ്യമന്ത്രി

തൃശൂർ: പോലീസ് സേനയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത്നിന്നുണ്ടാകില്ല. തെറ്റ് ചെയ്താൽ കർശന നടപടിയെടുക്കുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റൽ പോലീസിന്റെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ പല മേഖലയിലും സംഭവിച്ചെന്നു വരാം. എന്നാൽ സംഭവിക്കാൻ പാടില്ലാത്തതത് പോലീസ് സേനയിൽ ഉണ്ടാകരുത്. അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങൾ ജോലി എടുക്കുന്ന മേഖലയാണ് പോലീസ്. എന്നാൽ ഒറ്റപ്പെട്ട ചില വ്യക്തികൾക്കുണ്ടാകുന്ന മാനസികാവസ്ഥ സേനയിൽ പ്രകടിപ്പിക്കാൻ പാടില്ല. പഴയ പോലീസിന്റെ മുഖം സർക്കാർ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:cm pinarayi vijayan-costal police first batch passing out parade


from mathrubhumi.latestnews.rssfeed https://ift.tt/31XNKVW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages