പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്ത് ഇന്നുമുതല്‍ പുനരാരംഭിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 29, 2019

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്ത് ഇന്നുമുതല്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിന്റെ സംപ്രേക്ഷണം ഇന്നുമുതല്‍ പുനരാരംഭിക്കും. നരേന്ദ്രമോഡി രണ്ടാമതും പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ മന്‍ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി അനസാനമായി സംപ്രേക്ഷണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓണ്‍ലൈന്‍ സംവിധാനവും ഇത്തവണ നല്‍കിയിരുന്നു.

എല്ലാ മസത്തിലും അവസാനത്തെ ഞയറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മന്‍ കി ബാത്തിന്റെ 54-ാം എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്നുമുതലാണ് മന്‍കി ബാത്ത് ആരംഭിച്ചത്.



from mangalam.com https://ift.tt/302H4En
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages