കോൺഗ്രസിന്‌ പോരാടേണ്ടിവന്നത് മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളോടും- രാഹുൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

കോൺഗ്രസിന്‌ പോരാടേണ്ടിവന്നത് മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളോടും- രാഹുൽ

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രീയപാർട്ടിയോടല്ലാതെ മത്സരിച്ചു ജയിച്ചുവരുന്ന ആദ്യത്തെ എം.പി.മാരായിരിക്കും നിങ്ങളെന്ന് കോൺഗ്രസ് എം.പി.മാരോട് രാഹുൽ. കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോക്സഭയിലേക്ക് വരുന്നതിൽനിന്നു നിങ്ങളെ തടയാൻ ഇത്തവണ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ഇവിടെയെത്തിയതിൽ അഭിമാനിക്കണം. നിങ്ങളാരാണെന്ന് ആദ്യം മനസ്സിലാക്കണം. ഈ രാജ്യത്തെ ഭരണഘടനയ്ക്കായി പോരാടണം. രാജ്യത്തെ ഓരോ പൗരനും വേണ്ടി, വർണവും വർഗവും മതവും ലിംഗവും നോക്കാതെയാവണം പോരാട്ടം. വെറുപ്പിനും വിദ്വേഷത്തിനുമെതിരേ പോരാടാൻ ഒരു വഴിയേയുള്ളൂ. കോൺഗ്രസിന്റെ സ്നേഹവും കാരുണ്യവുമാണത്”- അദ്ദേഹം പറഞ്ഞു. Content Highlights:Rahul Gandhi, Congress


from mathrubhumi.latestnews.rssfeed http://bit.ly/2HQCmTO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages