ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന്‌ ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 23, 2019

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന്‌ ചെന്നിത്തല

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവം ഐ.ജി തലത്തില്‍ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.
നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയെ പുറത്താക്കി സി.പി.എം. സാജന്റെ കുടുംബത്തോടു നീതി കാട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാജന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ്‌ കുടുംബത്തിന്‌ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കി. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും ഡിവൈ.എസ്‌.പിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്‌ പാര്‍ട്ടിക്ക്‌ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്‌ഥര്‍ക്കു മാത്രമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. പി.കെ. ശ്യാമളയെ രക്ഷിക്കാനാണ്‌ പാര്‍ട്ടി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.



from mangalam.com http://bit.ly/2IAoE7Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages