STOCK MARKET: സെന്‍സെക്‌സില്‍ 242 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

STOCK MARKET: സെന്‍സെക്‌സില്‍ 242 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനദിനം അടുക്കവെ ഓഹരി വിപണിയിൽ ആശങ്ക. സെൻസെക്സ് 242 പോയന്റ് നഷ്ടത്തിൽ 38033ലും നിഫ്റ്റി 73 പോയന്റ് താഴ്ന്ന് 11423ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 448 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 891 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, വാഹനം, ബാങ്ക്, ഊർജം, ഫാർമ, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. പവർ ഗ്രിഡ് കോർപ്, കോൾ ഇന്ത്യ, യെസ് ബാങ്ക്, യുപിഎൽ, എച്ച്സിഎൽ ടെക്, ഐടിസി, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, സിപ്ല, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex down about 242 pts


from mathrubhumi.latestnews.rssfeed http://bit.ly/2JqXPUG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages