ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് ; അമേഠിയില്‍ രാഹുല്‍ഗാന്ധി ലീഡ് തിരിച്ചുപിടിച്ചു ; സോണിയാഗാന്ധി റായ്ബറേലിയില്‍ പിന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് ; അമേഠിയില്‍ രാഹുല്‍ഗാന്ധി ലീഡ് തിരിച്ചുപിടിച്ചു ; സോണിയാഗാന്ധി റായ്ബറേലിയില്‍ പിന്നില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ ലീഡിന്റെ കാര്യത്തില്‍ കേവല ഭൂരിപക്ഷം നേടി. 500 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ 274 സീറ്റുകളില്‍ ലീഡ് നേടി. യുപിഎ 117 ഇടങ്ങളില്‍ മാത്രമാണ് മുന്നിലുള്ളത്്.

ആദ്യ ഫല സൂചനകളില്‍ സ്മൃതി ഇറാനി കാണിച്ച ലീഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിരിച്ചുപിടിച്ചു. എസ്പി-ബിഎസ്പി സഖ്യം വലിയ ശ്രദ്ധ ഉയര്‍ത്തിയ ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 42 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയില്‍ 600 വോട്ടുകള്‍ക്ക് പിന്നിലാണ്. ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുന്നു.



from mangalam.com http://bit.ly/2EsC7Mv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages