ആന്ധ്രയില്‍ വൈ.എസ്.ആര്‍, അരുണാചലില്‍ ബി.ജെ.പി, ഒഡീഷയില്‍ ബി.ജെ.ഡി, സിക്കിമില്‍ എസ്.ഡി.എഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ആന്ധ്രയില്‍ വൈ.എസ്.ആര്‍, അരുണാചലില്‍ ബി.ജെ.പി, ഒഡീഷയില്‍ ബി.ജെ.ഡി, സിക്കിമില്‍ എസ്.ഡി.എഫ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജനവിധി നേടിയ നാല് സംസ്ഥാനങ്ങളിലെ ഫലവും പുറത്തുവരുന്നു. ഇതില്‍ മൂന്നിടത്തും പ്രദേശിക കക്ഷികള്‍ അധികാരം പിടിക്കുന്ന സൂചനയാണ് പുറത്തുവരുന്നത്. ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് മുന്നില്‍. വൈ.എസ്.ആര്‍ ഇതിനകം 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ നാല് സീറ്റുകള്‍ അധികം ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ഒന്ന്. ടി.ഡി.പി 17 ഇടത്താണ് ലീഡ്. കോണ്‍ഗ്രസും ബി.ജെ.പിയും ഇതുവരെ ലീഡ് തുടങ്ങിയിട്ടില്ല.

അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്. ഒഡീഷയില്‍ ബി.ജെ.പി 13 ഇടത്തും കോണ്‍ഗ്രസ് രണ്ടിടത്തും ബി.ജെ.പി രണ്ടിടത്തും ലീഡ് ചെയ്യുന്നു.

സിക്കിമില്‍ എസ്.ഡി.എഫ് അഞ്ചിടത്തും ലീഡ് ചെയ്യുന്നു. മറ്റു മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവന്നിട്ടില്ല.



from mangalam.com http://bit.ly/2JyMToM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages