തേജ്പ്രതാപിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന് അംഗരക്ഷകരുടെ മര്‍ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

തേജ്പ്രതാപിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന് അംഗരക്ഷകരുടെ മര്‍ദനം

പട്ന: ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ്പ്രതാപ് യാദവിന്റെ അംഗരക്ഷകർ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദിച്ചു. തേജ്പ്രതാപിന്റെ കാറിന്റെ ചില്ല് തകർത്തെന്ന് ആരോപിച്ചാണ് ക്യാമറാമാനെ ഇവർ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടു. പട്നയിൽ വോട്ട് രേഖപ്പെടുത്തി തേജ്പ്രതാപ് മടങ്ങുന്നതിനിടെയാണ് സംഭവം. #WATCH Tej Pratap Yadavs personal security guards in Patna beat a camera person after he allegedly broke the windscreen of Yadavs car. Tej Pratap Yadav was leaving after casting his vote. Yadav has filed an FIR in the incident. #Bihar pic.twitter.com/u1KzKDCGBG — ANI (@ANI) May 19, 2019 അതേസമയം തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്റെ അംഗരക്ഷകർ ഒന്നും ചെയ്തിട്ടില്ലെന്നും തേജ്പ്രതാപ് പ്രതികരിച്ചു. "വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു ഫോട്ടോഗ്രാഫർ തന്റെ കാറിന്റെ ചില്ലിൽ ഇടിച്ചത്". സംഭവവുമായി ബന്ധപ്പെട്ട് പരാതി സമർപ്പിച്ചിട്ടുണ്ടെന്നും തേജ്പ്രതാപ് പറഞ്ഞു. Tej Pratap Yadav in Patna, Bihar: My bouncers have not done anything. I was leaving after casting my vote when a photographer hit the windscreen of my car. I have filed an FIR in the incident. A conspiracy is being hatched to kill me. pic.twitter.com/60BAIbCxtB — ANI (@ANI) May 19, 2019 content highlights:Tej pratap yadavs personal security guards attacks camera person


from mathrubhumi.latestnews.rssfeed http://bit.ly/2WT3578
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages