തെന്നിന്ത്യന്‍ നടി തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം വിവാഹാഭ്യര്‍ത്ഥനയും നടത്തിയ നടി ചാര്‍മിയുടെ ട്വീറ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ബേബി, ഇന്നും എന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നതും കാത്തിരിക്കുയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. ഇപ്പോഴത് നിയമപരമായി അനുവദീനയവുമാണ്.' - ഇങ്ങനെയായിരുന്നു ചാാര്‍മിയുടെ ട്വീറ്റ്. ഇതിനിപ്പോള്‍ തൃഷ മറുപടി നല്‍കിയിരിക്കുകയാണ്. നന്ദി, ഞാന്‍ എപ്പോഴെ സമ്മതം പറഞ്ഞിരിക്കുന്നു എന്ന് തൃഷ ട്വീറ്റില്‍ കുറിച്ചു.
😂😂thank you and i said YES already😐 @Charmmeofficial https://t.co/poMrLQg3YF— Trish Krish (@trishtrashers) May 4, 2019
from mangalam.com http://bit.ly/2WtGwFW
via IFTTT
No comments:
Post a Comment