കൽപ്പറ്റ: കേരളത്തിൽ ഒരു സ്ഥാനാർഥിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്നേവരെ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം നേടിരാഹുൽ ഗാന്ധി. റെക്കോർഡ് ഭൂരിപക്ഷവുമായി കോൺഗ്രസ് അധ്യക്ഷൻ വിജയത്തോട് അടുക്കുകയാണ്. പോൾ ചെയ്ത വോട്ടുകളിൽ പാതിയും എണ്ണിക്കഴിഞ്ഞപ്പോഴേക്കും രാഹുൽ ഗാന്ധിയുടെഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു. 54 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ3,34,032 വോട്ടിന്റെ ലീഡാണ് രാഹുൽ ഗാന്ധിക്കുള്ളത്. അതേസമയം കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിക്കും പിന്നിലാണെന്നതാണ് രാഷ്ട്രീയ കൗതുകം. Content Highlights:Rahul Gandhi, Wayanad,UDF, 2019 Loksabha Elction
from mathrubhumi.latestnews.rssfeed http://bit.ly/2QfPUuK
via
IFTTT
No comments:
Post a Comment