ചെണ്ടമേളത്തിനിടെ പെരുവനംകുട്ടന്‍ മാരാര്‍ തലകറങ്ങി വീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ചെണ്ടമേളത്തിനിടെ പെരുവനംകുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

തൃശൂർ: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെപെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മണിക്കാരംഭിക്കുന്ന ഇലഞ്ഞിത്തറമേളത്തിൽ കുട്ടൻ മാരാർ പങ്കെടുത്തേക്കും. Content Highlights: Peruvanam Kuttan Marar, Thrissur Pooram 2019


from mathrubhumi.latestnews.rssfeed http://bit.ly/2LGFR35
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages