തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരി ഗുളികകളും എല്‍എസ്ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയില്‍. എറണാകുളം സ്വദേശി ആന്റണി രാജന്‍ ആണ് കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ടെക്‌നോപാര്‍ട്ടിന്റെ സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിയിലാണ് ഇയാള്‍ കുടുങ്ങിയത്.
from mangalam.com http://bit.ly/2VwtTc7
via IFTTT
No comments:
Post a Comment