സുമലത എസ്എംകൃഷ്ണയെ കണ്ടു: നന്ദി അറിയിക്കാനെന്ന് എം.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സുമലത എസ്എംകൃഷ്ണയെ കണ്ടു: നന്ദി അറിയിക്കാനെന്ന് എം.പി

ബെംഗളൂരു: മാണ്ഡ്യയിൽ അട്ടിമറി വിജയം നേടിയ സുമലത ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായഎസ്.എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരേയും കണ്ട് നന്ദി അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് സുമലത കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചു. മാണ്ഡ്യയിലേക്ക് 29 ാം തീയതി പോകും. എന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവർക്കും വിജയത്തിന്റെ ക്രെഡിറ്റ് നൽകുകയാണ്. വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു-സുമലത പറഞ്ഞു. ഭർത്താവും കോൺഗ്രസ് നേതാവുമായ അംബരീഷിന്റെ സ്ഥിരം തട്ടകമായ മാണ്ഡ്യയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബിജെപി പിന്തുണക്കുകയായിരുന്നു Content Highlights: Sumalatha, S M Krishna, Mandya


from mathrubhumi.latestnews.rssfeed http://bit.ly/2VMyozr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages