കൂത്തുപറമ്പ്: കര്‍ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ നവ ദമ്പതികളടക്കം നാല് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് ഇന്നു പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
കിരണ്‍, ഭാര്യ ജിന്‍സി, ജയ്ദീപ് ഭാര്യ ജ്ഞാന തീര്‍ഥ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടം.
from mangalam.com http://bit.ly/2Hzc7RB
via IFTTT
No comments:
Post a Comment