തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച് ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) മരിച്ചത്. ഭാര്യ നിര്‍മ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് ശിവാനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

നാളുകളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. രാവിലെ നിര്‍മ്മല പാത്രം കഴുകുന്നതിനിടെ എത്തിയ ശിവാനന്ദനുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയ്യില്‍ കരുതിയ വെട്ട്കത്തി ഉപയോഗിച്ച് ശിവാനന്ദന്‍ നിര്‍മ്മലയെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് ആസിഡ് കുടിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഈ സമയം നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലയ



from mangalam.com http://bit.ly/2DKrDbc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages