ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ പിതാവും സംഘട്ടന സംവിധായകനുമായ വീരു ദേവ്ഗണ്‍ അന്തരിച്ചു. തിങ്കളാഴ്ച മുംബൈ സാന്താക്രൂസിലെ സൂര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് ആറിന് വിലെ പാര്‍ലെ ശ്മശാനത്തില്‍ നടക്കും.
150 ഓളം സിനിമകളില്‍ സ്റ്റണ്ട് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. ഭാര്യ വീണ. അജയ്, സനില്‍, നീലം, കവിത എന്നിവരാണ് മക്കള്‍.
from mangalam.com http://bit.ly/2W4z1Jq
via IFTTT
No comments:
Post a Comment