ഇന്നസെന്റിന് വിജയസാധ്യത;സുരേഷ് ഗോപി വോട്ട് പിടിക്കും-ശ്രീനിവാസന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ഇന്നസെന്റിന് വിജയസാധ്യത;സുരേഷ് ഗോപി വോട്ട് പിടിക്കും-ശ്രീനിവാസന്‍

കണ്ണൂർ: സ്വാധീനമുള്ള മേഖലകളിൽ രാഷ്ട്രീയ പാർട്ടികൾ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടൻ ശ്രീനിവാസൻ. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് കണ്ണൂർ രാഷ്ട്രീയത്തെ അടുത്തറിഞ്ഞിട്ടുള്ള അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസൻ പങ്കു വെച്ചു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു. കൊല്ലങ്ങൾക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചാലക്കുടിയിൽ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരിൽ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. Content Highlights: Actor Sreenivasan on election


from mathrubhumi.latestnews.rssfeed http://bit.ly/2H1ciov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages