തിരുവനന്തപുരത്ത് എല്‍എസ്ഡി സ്റ്റാമ്പുകളും ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

തിരുവനന്തപുരത്ത് എല്‍എസ്ഡി സ്റ്റാമ്പുകളും ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരി ഗുളികകളും എല്‍എസ്ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയില്‍. എറണാകുളം സ്വദേശി ആന്റണി രാജന്‍ ആണ് കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ടെക്‌നോപാര്‍ട്ടിന്റെ സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിയിലാണ് ഇയാള്‍ കുടുങ്ങിയത്.



from mangalam.com http://bit.ly/2Jp7BXU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages