എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

കൊച്ചി: എറണാകുളം നെട്ടൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂർ സ്വദേശിനി ബിനിയെയാണ് ഭർത്താവ് ആന്റണി തലയ്ക്കടിച്ച് കൊന്നത്. കൊലപാതക ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാരകമായ ക്ഷതം തലയ്ക്കേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊലപാതകം നടത്തിയ ഉടൻ ആന്റണി തന്നെ പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു. ബിനിയും ആന്റണിയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബകോടതിയിൽ കേസുകളും നിലവിലുണ്ട്. content highlights:man killed wife in nettoor ernakulam


from mathrubhumi.latestnews.rssfeed http://bit.ly/2X2vY12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages