വ്യാജരേഖ ചമച്ചുവെന്ന കേസ്: അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

വ്യാജരേഖ ചമച്ചുവെന്ന കേസ്: അന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പോലീസിന് ഹൈക്കോടതിയുടെ അനുമതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ് ജേക്കബ് മനത്തോടത്ത് , ഫാ.പോള്‍ തേലക്കാട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.



from mangalam.com http://bit.ly/2We78xW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages