വാഷിങ്ടൺ: യു.എസ്. പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി ആത്മഹത്യചെയ്തു. മേരിലൻഡിലെ ബെതെസ്ഡയിലുള്ള 33-കാരൻ അർണവ് ഗുപ്തയാണ് മരിച്ചത്. പൊള്ളലേറ്റ അർണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് യു.എസ്. പാർക്ക് പോലീസ് പറഞ്ഞു. അർണവിനെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി നൽകിയിരുന്നുവെന്നും പോലീസ് അറിയിച്ചു. content highlights:Indian dies after setting himself ablaze near White House
from mathrubhumi.latestnews.rssfeed http://bit.ly/2IaFKb1
via
IFTTT
No comments:
Post a Comment