ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കേദാറില്‍ നിന്നും ബദരിനാഥിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കേദാറില്‍ നിന്നും ബദരിനാഥിലേക്ക്

കേദാര്‍നാഥ്: കേദാര്‍നാഥിലെ ക്ഷേത്രസന്ദര്‍ശനവും ഒരു ദിവസത്തെ ധ്യാനവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബദരിനാഥിലേക്ക് പുറപ്പെട്ടു.

കേദാര്‍നാഥില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം കിട്ടിയതില്‍ ഭാഗ്യമായി കരുതുന്നുവെന്നും ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേദാര്‍നാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും രാജ്യത്തിന് സമ്പല്‍സമൃദ്ധിയുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം മൗനം പാലിച്ചു. കേദര്‍നാഥിലെ ധ്യാനം പൂര്‍ത്തിയാക്കി വീണ്ടും ക്ഷേത്രദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം ബദരിനാഥിലേക്ക് പുറപ്പെട്ടത്. കേദാര്‍നാഥുമായി പ്രത്യേകബന്ധമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



from mangalam.com http://bit.ly/2LRqoNN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages