ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഇന്ത്യക്കാരന്‍ യാത്രക്കിടെ മരിച്ചു; വിമാനം യുഎയില്‍ അടിയന്തരമായി ഇറക്കി

അബുദാബി: ഡൽഹിയിൽ നിന്ന് മിലാനിലേക്ക് പോകുകയായിരുന്ന അൽഇറ്റാലിയ വിമാനത്തിൽ വെച്ച് ഇന്ത്യക്കാരൻ മരിച്ചതിനെ തുടർന്ന് വിമാനം അബുദാബിയിൽ അടിയന്തരമായി ഇറക്കി. രാജസ്ഥാൻ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകൻ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തിൽ വെച്ച് ചന്ദ്ര സൈനി മരിച്ചതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ചന്ദ്ര സൈനിയുടെ മൃതദേഹം മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയച്ചതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. Content Highlights:Plane Makes Emergency Landing In UAE After Indian Man Dies Mid-Flight


from mathrubhumi.latestnews.rssfeed http://bit.ly/2Q6UQC3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages