കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പ്രതികളായ പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി.ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചാൽ ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്വ്യക്തമാക്കി. ഏഴ് പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭ്യമായ വിവരം. Content Highlights:Varappuzha Custodial death
from mathrubhumi.latestnews.rssfeed http://bit.ly/2E7z1xi
via
IFTTT
No comments:
Post a Comment