സഭാ രേഖാ കേസ്; ഭൂമി വിവദം: വെളിപ്പെടുത്തലുകള്‍ക്കൊരുങ്ങി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ; വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

സഭാ രേഖാ കേസ്; ഭൂമി വിവദം: വെളിപ്പെടുത്തലുകള്‍ക്കൊരുങ്ങി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ; വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്

കോട്ടയം: സിറോ മലബാര്‍ സഭയെ പിടിച്ചുലക്കുന്ന ഭൂമി ഇടപാട്, രേഖാ കേസ് തുടങ്ങി വിവാദ വിഷയങ്ങളില്‍ വെളിപ്പെടുത്തലുകള്‍ക്കൊരുങ്ങി എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കാബ് മനത്തോടത്ത്. വൈകിട്ട് നാലിന് ബിഷപ് മനത്തോടത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അതിരുപത ബിഷപ് ഹൗസില്‍ ആണ് മാധ്യമങ്ങളെ കാണുന്നത്. സഭയില്‍ പുതിയ വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിയൊരുക്കുന്ന വെളിപ്പെടുത്തലുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് സൂചന.



from mangalam.com http://bit.ly/2Wh8B6D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages