ആലുവയില്‍ വയോധിക ബസ് ഇടിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

ആലുവയില്‍ വയോധിക ബസ് ഇടിച്ച് മരിച്ചു

ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധിക ബസ് ഇടിച്ച് മരിച്ചു. ആലുവ തായ്ക്കാട്ടുകര സ്വദേശിനി തങ്കമണി നാരായണനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ബസിൽ കയറുന്നതിനു വേണ്ടി ബസ് സ്റ്റാൻഡിലൂടെ നടക്കുമ്പോൾ മറ്റൊരു ബസ് തങ്കമണിയെ ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. content highlights: woman dies, bus accident, aluva


from mathrubhumi.latestnews.rssfeed http://bit.ly/304jnfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages