മാണിയുടെ കല്ലറ കണ്ടാലറിയാം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് : പി.സി ജോര്‍ജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

മാണിയുടെ കല്ലറ കണ്ടാലറിയാം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് : പി.സി ജോര്‍ജ്

കൊച്ചി : അന്തരിച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കാര്യം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അറിയാമെന്ന് പി.സി ജോര്‍ജ്. ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജോര്‍ജിന്റെ ഈ പ്രതികരണം. യോഗത്തില്‍ തനിക്ക് പ്രത്യേകം ആവശ്യങ്ങള്‍ ഒന്നും പറയാനില്ലെന്നും ജോര്‍ജ് പറഞ്ഞു.

മാണി അത്യാഹിത നിലയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ടുതേടി അലയുകയായിരുന്നുവെന്നും ജോര്‍ജ് ആരോപിച്ചു.



from mangalam.com http://bit.ly/2JmWP4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages