തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വര്‍ണവേട്ട. എട്ടു കോടി വിലവരുന്ന 25 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
തിരുമല സ്വദേശി സുനിലിന്റെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമാനില്‍ നിന്നും എത്തിയ യാത്രക്കാരാണ് ഇവര്‍.
from mangalam.com http://bit.ly/2VXUvqM
via IFTTT
No comments:
Post a Comment