ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടം പൂമംഗത്ത് സദാനന്ദന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ രാത്രി വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം.
from mangalam.com http://bit.ly/2MkLeW8
via IFTTT
MORNING TO EVENING NEWS
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടം പൂമംഗത്ത് സദാനന്ദന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ രാത്രി വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു മോഷണം.
No comments:
Post a Comment