30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കും കള്ളവോട്ട് അനുഭവമുണ്ടായിട്ടുണ്ടെന്ന് ശ്രീനിവാസന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കും കള്ളവോട്ട് അനുഭവമുണ്ടായിട്ടുണ്ടെന്ന് ശ്രീനിവാസന്‍

കണ്ണൂര്‍: തനിക്കും കള്ളവോട്ടിന്റെ അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ശ്രീനിവാസന്‍ പറഞ്ഞത്.

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ താമസിക്കുമ്പോഴാണ് തനിക്ക് കള്ളവോട്ട് അനുഭവമുണ്ടായത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

സിനിമാതാരങ്ങള്‍ മത്സരിക്കുമ്പോള്‍ ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി വോട്ടുകള്‍ പിടിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2VcFUIs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages