രേഖാ വിവാദം: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 28ന് പരിഗണിക്കും; ഫാ.ടോണിയുടെ അറസ്റ്റ് തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

രേഖാ വിവാദം: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 28ന് പരിഗണിക്കും; ഫാ.ടോണിയുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി (ആന്റണി) കല്ലൂക്കാരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഫാ.ടോണിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചെങ്കിലും ഇരു ഹര്‍ജികളിലും ഒരുമിച്ച് വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ജാമ്യഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതു വരെ ഫാ.ടോണിയെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റിലായ ആദിത്യന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.



from mangalam.com http://bit.ly/2JDB0xJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages