എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്ലാനിനൊപ്പം 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്ലാനിനൊപ്പം 4 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

ന്യൂഡൽഹി: എയർടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും ലഭിക്കും. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസുമായി സഹകരിച്ചാണിത് ടേം പ്ലാൻ നടപ്പാക്കുന്നത്. പ്ലാൻ പ്രകാരം പരിധിയില്ലാത്ത കോൾ, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് കാലാവധി. മൈ എയർടെൽ ആപ്പ് വഴിയോ റീട്ടെയ്ലർ വഴിയോ എസ്എംഎസ് അയച്ച് റീച്ചാർജ് ചെയ്തശേഷം ഉപഭോക്താവിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. 18 മുതൽ 54 വയസ്സുവരെയുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതിനായി മെഡിക്കൽ പരിശോധനയോ മറ്റ് നടപടിക്രമങ്ങളോ ഇല്ല. ആവശ്യമെങ്കിൽ പോളിസിയുടെ കോപ്പിയും ലഭിക്കും.


from mathrubhumi.latestnews.rssfeed http://bit.ly/2HgVgD4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages