കൊല്ലത്തെ 16 കാരിയുടെ മരണം ദുര്‍മന്ത്രവാദത്തിനിടെ; ലൈംഗീക പീഡനത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

കൊല്ലത്തെ 16 കാരിയുടെ മരണം ദുര്‍മന്ത്രവാദത്തിനിടെ; ലൈംഗീക പീഡനത്തിനിരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം : കൊല്ലത്ത് പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയെന്ന് കണ്ടെത്തി. ന്യുമോണിയ ബാധിച്ച കുട്ടിക്ക് ചികിത്സയ്ക്ക് പകരം ദുര്‍മന്ത്രവാദമാണ് നടത്തിയത്. സംഭവത്തില്‍ കൊട്ടിയം സ്വദേശി നൗഷാദും കുട്ടിയുടെ പിതൃ സഹോദരിമാരും അറസ്റ്റിലായിട്ടുണ്ട്.

ഏപ്രില്‍ 12 ന് തിരുനല്‍വേലിയില്‍ വച്ച് ദുര്‍മന്ത്രവാദത്തിനിടെയാണ് കുട്ടി മരിച്ചത്. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പീഡനക്കേസില്‍ നേരത്തെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.



from mangalam.com http://bit.ly/2I3O24G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages