ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം: 10 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം: 10 മരണം

ബാരബാങ്കി: ഉത്തര്‍പ്രദേശിലെ ബാരബാങ്കിയിലെ രാംനഗറില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയിലാണ്. റാണിഗഞ്ചില്‍ തിങ്കളാഴ്ച രാത്രി മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. ഇവരെ രാംനഗര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ എട്ട് പോലീസുകാര്‍ അടക്കം ഏതാനും പേരെ സസ്‌പെന്റു ചെയ്തതായി എക്‌സൈസ്മന്ത്രി ജയ് പ്രതാപ് സിംഗ് അറിയിച്ചു.



from mangalam.com http://bit.ly/2VT0clB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages