പാൻ-ആധാർ ബന്ധിപ്പിക്കൽ: ആറുമാസംകൂടി സമയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

പാൻ-ആധാർ ബന്ധിപ്പിക്കൽ: ആറുമാസംകൂടി സമയം

ന്യൂഡൽഹി:പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 30-ലേക്ക് നീട്ടി പ്രത്യക്ഷനികുതി ബോർഡ് ഉത്തരവിറക്കി. ഇത് ആറാംതവണയാണ് പാൻ-ആധാർ ബന്ധിപ്പിക്കൽ അവസാന തീയതി സർക്കാർ നീട്ടുന്നത്. നേരത്തേ മാർച്ച് 31 വരെയാണ് സമയം നൽകിയിരുന്നത്. അതേസമയം, നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കുന്ന ഉത്തരവ് തിങ്കളാഴ്ച പ്രാബല്യത്തിൽവരും.


from mathrubhumi.latestnews.rssfeed https://ift.tt/2FERIZk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages