ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. സുപ്രീം കോടതിയില്‍ നിന്നും തനിക്ക് അനുകൂല വിധിയുണ്ടായില്ലെന്ന് കണ്ടതോടെ പരാതിയുയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്.
കൈയ്യില്‍ കരുതിയ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കൈത്തണ്ട മുറിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.
Delhi: A man slits his hand in Supreme Court premises. Cause unknown. More details awaited. pic.twitter.com/B4deAm9L40— ANI (@ANI) April 12, 2019
from mangalam.com http://bit.ly/2UKWfmA
via IFTTT
No comments:
Post a Comment