വയനാട്: വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടിലില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം ഉള്‍പ്പെടെ തുടങ്ങിയ തുഷാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തത്.
from mangalam.com https://ift.tt/2UlaIp9
via IFTTT
No comments:
Post a Comment