കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചി: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കെ.എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാള്‍ 20 ശതമാനത്തോളം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.



from mangalam.com http://bit.ly/2Inm8C8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages