കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതായി പരാതി. പ്രചാരണത്തിനിടെ രവീശ തന്ത്രി കുണ്ടാറിന് കൈയ്യേറ്റമുണ്ടായതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
മടിക്കൈ പഞ്ചായത്തിലെ കോതോട്ട് പാറയിലെ പ്രചരണത്തിനിടെ കൈയ്യേറ്റമുണ്ടായതായി പരാതി. എന്‍ഡിഎയും പ്രചരണത്തിനിടെ മര്‍ദ്ദനമേറ്റുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
from mangalam.com http://bit.ly/2vdj1oG
via IFTTT
No comments:
Post a Comment