രാഹുലിന് കരുത്താകാൻ പ്രിയങ്ക, ഇന്ന് വയനാട്ടിലും മലപ്പുറത്തും സന്ദർശനം നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

രാഹുലിന് കരുത്താകാൻ പ്രിയങ്ക, ഇന്ന് വയനാട്ടിലും മലപ്പുറത്തും സന്ദർശനം നടത്തും

കല്പറ്റ: സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ശനിയാഴ്ച വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും. രാവിലെ 10.30-ന് മാനന്തവാടിയിൽ പൊതുസമ്മേളനത്തിലും 11.45-ന് പുല്പള്ളിയിൽ കർഷകസംഗമത്തിലും പങ്കെടുക്കും. 1.20-ന് മുട്ടിൽ തൃക്കൈപ്പറ്റയിലെത്തി, പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ കാണും. വാഴക്കണ്ടി കോളനിയും സന്ദർശിക്കും. തുടർന്ന് മലപ്പുറം ജില്ലയിലേക്ക് പോകും. 2.30-ന് നിലമ്പൂരിലും 3.40-ന് അരീക്കോട്ടും പ്രചാരണയോഗങ്ങളിൽ സംസാരിക്കും. content highlights:priyanka gandhi will reach wayanad today


from mathrubhumi.latestnews.rssfeed http://bit.ly/2GoPlKq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages