ബസ് കേടായതിന്റെ പേരില്‍ മറ്റൊരു ബസ് നല്‍കണമെന്ന് ആവശ്യം ഉയര്‍ത്തുകയും താമസിച്ചത് ചോദ്യം ചെയ്യുകയും ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആര്‍തിരമ്പുന്നു. സുരേഷ് കല്ലട ബസിനെ 'കൊല്ലടാ' തല്ലടാ ബസ് എന്നീങ്ങനെയാണ് മട്രാളര്‍മാര്‍ പേര് മാറ്റിയിരിക്കുന്നത്. യാത്രക്കാരനെ അതിക്രൂരമായി ബസിനുള്ളില്‍ തൊഴിലാളികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ് പെയ്തിറങ്ങുന്നത്.
[IMG]
[IMG]
[IMG]
from mangalam.com http://bit.ly/2DruOo1
via IFTTT
No comments:
Post a Comment