ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചു. മഹന്ദിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പതിവ് പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ അംഗമാണ്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണ്.
തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി ഐ.ജി എസ്.പി പാനി പറഞ്ഞു.
from mangalam.com http://bit.ly/2IuNlTx
via IFTTT
No comments:
Post a Comment