ശബരിമല കയറാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ കേസില്‍ ചാലക്കുടി ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

ശബരിമല കയറാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ കേസില്‍ ചാലക്കുടി ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ അറസ്റ്റില്‍

കോച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ എത്തിയ തൃപ്തി ദേശായിയെ തടഞ്ഞതിന് ചാലക്കുടി ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന സെക്രട്ടറി ജനറലാണ് അദ്ദേഹം.

സുപ്രീം കോടതി വിധിയുടെ പിന്നാലെ മുംബൈയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ വച്ച തടഞ്ഞതാണ് കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരി പോലീസാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ അയ്യപ്പ ജ്യോതി തെളിയിച്ചതിനും നിലയ്ക്കല്‍ നിരോധനാജ്ഞ ലംഘിച്ചതിനുമടക്കം അഞ്ചോളം കേസുകളില്‍ എ.എന്‍. രാധാകൃഷ്ണന്‍ പ്രതിയാണ്. സ്റ്റേഷനില്‍ നേരിട്ട് എത്തി കീഴടങ്ങിയ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു.



from mangalam.com https://ift.tt/2K10xC3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages