കുഴമ്പ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി യുവതിയും കുഞ്ഞും; നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

കുഴമ്പ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി യുവതിയും കുഞ്ഞും; നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദോഹയില്‍ നിന്നുമെത്തിയ യാത്രിക്കാരിയില്‍ നിന്നുമാണ് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടിയത്.

കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിനിയായ യാത്രക്കാരിയില്‍ നിന്നുമാണ് വന്‍സ്വര്‍ണവേട്ട നടത്തിയിരിക്കുന്നത്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.



from mangalam.com http://bit.ly/2K9yvVa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages