ഭര്‍തൃവീട്ടുകാരുടെ പീഡനം, എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍തൃപിതാവ് പോലീസ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ഭര്‍തൃവീട്ടുകാരുടെ പീഡനം, എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍തൃപിതാവ് പോലീസ് പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ പിതാവ് അറസ്റ്റില്‍. മകന്റെ ഭാര്യ ജീവനൊടുക്കിയ സംഭവത്തില്‍ എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന നിലമ്പൂര്‍ ആഠ്യന്‍പാറ സ്വദേശിനി നിഥിലയാണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് 23കാരി നിഥില ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് വേലുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്.



from mangalam.com http://bit.ly/2OT40S7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages