പീഡിപ്പിച്ചതായി സീരിയല്‍ നടിയുടെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

പീഡിപ്പിച്ചതായി സീരിയല്‍ നടിയുടെ പരാതി

കായംകുളം: ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും സീരിയൽ നടിയുടെ പരാതി. കായംകുളം പോലീസിലാണ് പരാതി നൽകിയത്. ഫോൺ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടൽ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. content highlights: MalayalamTV actresses lodged complaint, rape charge


from mathrubhumi.latestnews.rssfeed http://bit.ly/2D7MiFS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages