ആനവാല്‍ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടഞ്ഞു... ആനപ്പുറത്തിരുന്നവര്‍ മരത്തില്‍ കയറി രക്ഷപെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ആനവാല്‍ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഇടഞ്ഞു... ആനപ്പുറത്തിരുന്നവര്‍ മരത്തില്‍ കയറി രക്ഷപെട്ടു

തൃശ്ശൂര്‍ : തൃശ്ശൂര്‍ കാഞ്ഞാണിയില്‍ ആനവാല്‍ പറച്ചെടുക്കുന്നതിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി രക്ഷപെടടു. ഇടഞ്ഞ ആനയെ ഒരു മണിക്കൂറിന് ശേഷമാണ് തളച്ചത്.

കാഞ്ഞാണിയ്ക്കും പാന്തോടിനും മധ്യേ കാല്‍ പാലത്തിന് സമീപമാണ് ആനയിടഞ്ഞത്. തടവാട്ടുവക ക്ഷേത്രത്തില്‍ ഉത്സവത്തിന് പറയെടുപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്.

ആനപ്പുറത്ത് കയറാന്‍ എത്തിയ നാലുപേരില്‍ ഒരാള്‍ പാപ്പാന്റെ അനുമതി ഇല്ലാതെ ആനവാല്‍ പറിച്ചെടുക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് ആന ഇടഞ്ഞത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആനയെ പിന്നീട് എലിഫന്റ് സ്‌ക്വാഡ് എത്തി തളച്ചു.



from mangalam.com https://ift.tt/2uA5QxV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages